close
ചൊവ്വാഴ്‌ച, മെയ്‌ 19
Advertisement

പെപ് ഗ്വാർഡിയോള ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടും

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ പെപ് ഗ്വാർഡിയോള ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് ഡേവിഡ് ഓർൺസ്റ്റീൻ റിപ്പോർട്ട് ചെയ്തു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള ഗ്വാർഡിയോളയുടെ വിജയകരമായ കാലയളവിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

ഗ്വാർഡിയോളയുടെ പകരക്കാരനായി മുൻ ചെൽസി പരിശീലകൻ എൻസോ മറെസ്കയെയാണ് മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നത്. ഈ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന വ്യക്തിയായി മറെസ്ക മാറിക്കഴിഞ്ഞു.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.