close
ശനിയാഴ്‌ച, മെയ്‌ 30
Advertisement

ചാമ്പ്യൻസ് ലീഗ് ഫൈനൽ: ആഴ്സണലിനെ നേരിടാനുള്ള പിഎസ്ജി സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഈ ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണലിനെ നേരിടാനുള്ള പിഎസ്ജി (PSG) ടീമിനെ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഹക്കിമി, ബെറാൾഡോ, മാർക്കിന്യോസ്, സബാർണി, ക്വാരത്‌സ്‌ഖേലിയ, ഫാബിയൻ, ജി. റാമോസ്, ഡെംബലെ, ഡൗ, വിറ്റിൻഹ, ലീ കാങ്-ഇൻ, എൽ. ഹെർണാണ്ടസ്, മയൂലു, നുനോ മെൻഡസ്, ഡ്രോ, ബാർക്കോള, ഷെവലിയർ, സെയ്രെ-എമെറി, സഫോനോവ്, എൻജാൻടോ, എംബായെ, പാച്ചോ, ജോവോ നെവസ്, റെനാറ്റോ മാരിൻ എന്നിവരടങ്ങുന്നതാണ് പിഎസ്ജി സ്ക്വാഡ്.

നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കാനാണ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്സണൽ ഇറങ്ങുന്നത്. വർഷത്തിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്ബോൾ മത്സരത്തിൽ പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്വെ തന്റെ മുൻ സഹതാരം മൈക്കൽ ആർട്ടെറ്റയെ നേരിടും.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.