close
തിങ്കളാഴ്‌ച, ഏപ്രിൽ 6
Advertisement
Telegram Channel Join Now
WhatsApp Channel Join Now

ട്രൈ-നേഷൻ ഫ്രണ്ട്ലി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയുടെ അണ്ടർ-23 പുരുഷ ടീം തജിക്കിസ്ഥാനെ നേരിടും. ചൊവ്വാഴ്ചയാണ് മത്സരം നടക്കുന്നത്.

തത്സമയ സംപ്രേക്ഷണ വിവരങ്ങൾ

തജിക്കിസ്ഥാൻ – ഇന്ത്യ അണ്ടർ-23 ട്രൈ-നേഷൻ ഫ്രണ്ട്ലി ടൂർണമെന്റ് ഫൈനൽ എപ്പോൾ?

അരുണാചൽ പ്രദേശിലെ യുപിയയിലുള്ള ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Advertisement

മത്സരം എവിടെ കാണാം?

തജിക്കിസ്ഥാൻ – ഇന്ത്യ അണ്ടർ-23 ട്രൈ-നേഷൻ ഫ്രണ്ട്ലി ടൂർണമെന്റ് ഫൈനൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിലും, സോണിലിവ് (SonyLIV) പ്ലാറ്റ്‌ഫോമിലും തത്സമയം കാണാൻ സാധിക്കും.

പ്രസിദ്ധീകരിച്ചത്: 2026 മാർച്ച് 31


Read Also:  ഇന്ത്യ-ഭൂട്ടാൻ അണ്ടർ-23 ഫുട്ബോൾ: മത്സരം എവിടെ കാണാം? തത്സമയ വിവരങ്ങൾ.
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.