close
വെള്ളിയാഴ്‌ച, ജൂൺ 19
Advertisement

ലോകകപ്പ്: ഡിആർ കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ റൂബൻ ഡിയാസ് കളിക്കില്ല

2026 ലോകകപ്പിൽ ഡിആർ കോംഗോയ്‌ക്കെതിരെ നടക്കുന്ന പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ പ്രതിരോധ താരം റൂബൻ ഡിയാസ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് സ്ഥിരീകരിച്ചു.

പരിക്കിൽ നിന്ന് താരം പൂർണമായി മുക്തനായിട്ടില്ലെന്നും, അതിനാൽ തന്നെ അദ്ദേഹത്തെ വേഗത്തിൽ കളത്തിലിറക്കി റിസ്ക് എടുക്കാൻ കോച്ചിംഗ് സ്റ്റാഫ് തയ്യാറല്ലെന്നുമാണ് പരിശീലകൻ അറിയിച്ചത്.

“അവൻ ഇതുവരെ പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ല. അതിനാൽ ഞങ്ങൾ ഒരു റിസ്കും എടുക്കുന്നില്ല,” മാർട്ടിനെസ് വ്യക്തമാക്കി.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.