2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് തുടക്കമായി. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 16 നഗരങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോകകപ്പാണിത്. കൂടാതെ, 32 ടീമുകൾക്ക് പകരം 48 ടീമുകൾ മാറ്റുരയ്ക്കുന്ന ആദ്യത്തെ ലോകകപ്പ് കൂടിയാണിത്.
യോഗ്യത നേടിയ 48 ടീമുകളിൽ കേപ് വേർഡ്, കുറാക്കാവോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവർ ആദ്യമായാണ് ലോകകപ്പിൽ കളിക്കുന്നത്. ഖത്തർ ഇതാദ്യമായാണ് യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പിലെത്തുന്നത്. ആതിഥേയർ എന്ന നിലയിൽ 2022-ൽ അവർ ആദ്യമായി ലോകകപ്പിൽ കളിച്ചിരുന്നു. 1974-ന് ശേഷം ഡി ആർ കോംഗോയും ഹൈറ്റിയും ലോകകപ്പിലേക്ക് തിരിച്ചെത്തുന്നു. 1986-ൽ കളിച്ചതിന് ശേഷം ഇറാഖിന്റെ രണ്ടാമത്തെ ലോകകപ്പ് പങ്കാളിത്തമാണിത്.
Also Read: Luis Suarez, Ghana and the handball that still divides football 16 years later
വേദികൾ
യുഎസ്എ –
AT&T സ്റ്റേഡിയം (ഡാലസ്)
മെറ്റ്‌ലൈഫ് സ്റ്റേഡിയം (ന്യൂയോർക്ക്)
മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയം (അറ്റ്ലാന്റ)
ആരോഹെഡ് സ്റ്റേഡിയം (കാൻസാസ് സിറ്റി)
എൻആർജി സ്റ്റേഡിയം (ഹ്യൂസ്റ്റൺ)
ലെവിസ് സ്റ്റേഡിയം (സാൻ ഫ്രാൻസിസ്കോ ബേ ഏരിയ)
സോഫി സ്റ്റേഡിയം (ലോസ് ഏഞ്ചൽസ്)
ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് (ഫിലാഡൽഫിയ)
ലുമെൻ ഫീൽഡ് (സീറ്റിൽ)
ജി്ലെറ്റ് സ്റ്റേഡിയം (ബോസ്റ്റൺ)
ഹാർഡ് റോക്ക് സ്റ്റേഡിയം (മിയാമി)
മെക്സിക്കോ –
എസ്താദിയോ അസ്‌തെക (മെക്സിക്കോ സിറ്റി)
എസ്താദിയോ ബിബിവിഎ (മോണ്ടെറെയ്)
എസ്താദിയോ അക്രോൺ (ഗ്വാഡലജാര)
കാനഡ –
ബിസി പ്ലേസ് (വാൻകൂവർ)
ബിഎംഒ ഫീൽഡ് (ടൊറന്റോ)
സ്ക്വാഡുകൾ
ഗ്രൂപ്പ് എ
മെക്സിക്കോ
ഗോൾകീപ്പർമാർ
– കാർലോസ് അസെവെഡോ (സാന്റോസ് ലഗുന)
– ഗില്ലർമോ ഒച്ചോവ (എഇഎൽ ലിമാസോൾ)
– റൗൾ റേഞ്ചൽ (ചിവാസ്)
ഡിഫൻഡർമാർ
– എഡ്സൺ അൽവാരസ് (ഫെനർബാഷെ)
– ഇസ്രയേൽ റെയസ് (അമേരിക്ക)
– ജീസസ് ഗല്ലാർഡോ (ടോലുക്ക)
– ജോഹാൻ വാസ്ക്വസ് (ജെനോവ)
– ജോർജ് സാഞ്ചസ് (പിഎഒകെ)
– മാറ്റിയോ ഷാവേസ് (എഇഡ് അൽക്മാർ)
മിഡ്ഫീൽഡർമാർ
– അൽവാരോ ഫിഡാൽഗോ (റിയൽ ബെറ്റിസ്)
– ബ്രയാൻ ഗുട്ടിയറെസ് (ചിവാസ്)
– എറിക് ലിറ (ക്രൂസ് അസുൽ)
– ഗിൽബെർട്ടോ മോറ (തിജുവാന)
– ലൂയിസ് റോമോ (ചിവാസ്)
– ഒബെഡ് വർഗാസ് (അത്ലറ്റിക്കോ മാഡ്രിഡ്)
– ഓർബെലിൻ പിനെഡ (എഇകെ)
ഫോർവേഡുകൾ
– അലക്സിസ് വേഗ (ടോലുക്ക)
– അർമാൻഡോ ഗോൺസാലസ് (ചിവാസ്)
– സീസർ ഹ്യൂർട്ട (ആൻഡർലെക്റ്റ്)
– ഗില്ലർമോ മാർട്ടിനെസ് (പുമാസ്)
– ജൂലിയൻ ക്വിനോണസ് (അൽ ഖാദിസിയ)
– റൗൾ ജിമെനെസ് (ഫുൾഹാം)
– സാന്റിയാഗോ ജിമെനെസ് (എസി മിലാൻ)
മാനേജർ
– ജാവിയർ അഗിരെ
– സിഫോ ചെയിൻ (ഒർലാൻഡോ പൈറേറ്റ്സ്)
– റിക്കാർഡോ ഗോസ് (സിവേലെ)
– റോൺവെൻ വില്യംസ് (മമെലോഡി സൺഡൗൺസ്)
ഡിഫൻഡർമാർ
– ഔബ്രി മോഡിബ (മമെലോഡി സൺഡൗൺസ്)
– ഖുലിസോ മുദൗ (മമെലോഡി സൺഡൗൺസ്)
– എൻകോസിനാതി സിബിസി (ഒർലാൻഡോ പൈറേറ്റ്സ്)
– എംബെകെസെലി എംബോകാസി (ഷിക്കാഗോ ഫയർ)
– ഇമെ ഒകോൺ (ഹാനോവർ)
– സാംകെലെ കബിനി (മോൾഡെ)
– ഖുലുമാനി എൻഡമാനെ (മമെലോഡി സൺഡൗൺസ്)
– തബാങ് മറ്റുമലുദി (പോളോക്വാനെ സിറ്റി)
– കാമോഗെലോ സെബെലെബെലെ (ഒർലാൻഡോ പൈറേറ്റ്സ്)
– ബ്രാഡ്‌ലി ക്രോസ് (കൈസർ ചീഫ്സ്)
– ഒൽവെത്തി മഖന്യ (ഫിലാഡൽഫിയ യൂണിയൻ)
മിഡ്ഫീൽഡർമാർ
– ടെബോഹോ മോകോന (മമെലോഡി സൺഡൗൺസ്)
– സ്പെഫെലോ സിത്തോൾ (ടോണ്ടെല)
– താലെന്തെ എംബാത (ഒർലാൻഡോ പൈറേറ്റ്സ്)
– ജെയ്ഡൻ ആഡംസ് (മമെലോഡി സൺഡൗൺസ്)
ഫോർവേഡുകൾ
– തെംബ സ്വാനെ (മമെലോഡി സൺഡൗൺസ്)
– ലൈൽ ഫോസ്റ്റർ (ബേൺലി)
– എവിഡൻസ് മക്ഗോപ (ഒർലാൻഡോ പൈറേറ്റ്സ്)
– ഒസ്വിൻ അപ്പോളിസ് (ഒർലാൻഡോ പൈറേറ്റ്സ്)
– ഇക്രം റൈനർ (മമെലോഡി സൺഡൗൺസ്)
– റെലെബോഹിലെ മോഫോകെംഗ് (ഒർലാൻഡോ പൈറേറ്റ്സ്)
– തപെലോ മാസെകോ (എഇഎൽ ലിമാസോൾ)
– ഷെപാങ് മൊറെമി (ഒർലാൻഡോ പൈറേറ്റ്സ്)
മാനേജർ
– ഹ്യൂഗോ ബ്രൂസ്
– ഹ്യോൺ-വൂ ജോ (ഉൽസാൻ)
– സിയുങ്-ഗ്യൂ കിം (എഫ്‌സി ടോക്കിയോ)
– ബം-ക്യൂൻ സോങ് (ജിയോൻബുക്ക്)
ഡിഫൻഡർമാർ
– മൂൺ-ഹ്വാൻ കിം (ഡേജിയോൺ)
– മിൻ-ജെ കിം (ബയേൺ മ്യൂണിക്ക്)
– ടേ-ഹ്യോൺ കിം (കാഷിമ ആന്റ്ലേഴ്‌സ്)
– ജിൻ-സിയോബ് പാർക്ക് (ഷെജിയാങ്)
– യങ്-വൂ സിയോൾ (റെഡ് സ്റ്റാർ ബെൽഗ്രേഡ്)
– ജെൻസ് കാസ്ട്രോപ് (ബൊറൂസിയ മോഞ്ചൻഗ്ലാഡ്‌ബാക്ക്)
– കി-ഹ്യോക്ക് ലീ (ഗാങ്‌വോൺ)
– ടേ-സിയോക്ക് ലീ (ഓസ്ട്രിയ വിയൻ)
– ഹാൻ-ബിയോം ലീ (മിഡ്‌ജില്ലാൻഡ്)
– യു-മിൻ ചോ (ഷാർജ)
മിഡ്ഫീൽഡർമാർ
– ജിൻ-ഗ്യൂ കിം (ജിയോൻബുക്ക്)
– ജുൻ-ഹോ ബേ (സ്റ്റോക്ക്)
– സിയുങ്-ഹോ പൈക്ക് (ബർമിംഗ്ഹാം)
– ഹ്യൂൺ-ജുൻ യാങ് (സെൽറ്റിക്)
– ജി-സുങ് ഇയോം (സ്വാൻസീ)
– കാങ്-ഇൻ ലീ (പിഎസ്ജി)
– ഡോങ്-ഗ്യൂങ് ലീ (ഉൽസാൻ)
– ജേ-സുങ് ലീ (മെയിൻസ്)
– ഇൻ-ബിയോം ഹ്വാങ് (ഫെയനൂർഡ്)
– ഹീ-ചാൻ ഹ്വാങ് (വോൾവ്സ്)
ഫോർവേഡുകൾ
– ഹ്യൂങ്-മിൻ സോൺ (എൽഎഎഫ്‌സി)
– ഹ്യോൺ-ഗ്യൂ ഓ (ബെസിക്താസ്)
– ഗു-സുങ് ചോ (മിഡ്‌ജില്ലാൻഡ്)
മാനേജർ
– മ്യുങ്-ബോ ഹോങ്
ചെക്ക് റിപ്പബ്ലിക്
ഗോൾകീപ്പർമാർ
– ലൂക്കാസ് ഹോർണിസെക് (ബ്രാഗ)
– മാറ്റെജ് കോവർ (പിഎസ്വി ഐന്തോവൻ)
– ജിൻഡ്രിച്ച് സ്റ്റാനക് (സ്ലാവിയ പ്രേഗ്)
ഡിഫൻഡർമാർ
– വ്‌ളാഡിമിർ കൗഫൽ (ഹോഫൻഹെയിം)
– ഡേവിഡ് ഡൗഡെറ (സ്ലാവിയ പ്രേഗ്)
– ടോമാസ് ഹോൾസ് (സ്ലാവിയ പ്രേഗ്)
– റോബിൻ ഹ്രാനക് (ഹോഫൻഹെയിം)
– സ്റ്റെപാൻ ചലൂപെക് (സ്ലാവിയ പ്രേഗ്)
– ഡേവിഡ് ജുറാസെക് (സ്ലാവിയ പ്രേഗ്)
– ലാഡിസ്ലാവ് ക്രെജി (വോൾവർഹാംപ്ടൺ)
– ജാരോസ്ലാവ് സെലെനി (സ്പാർട്ട പ്രേഗ്)
– ഡേവിഡ് സിമ (സ്ലാവിയ പ്രേഗ്)
മിഡ്ഫീൽഡർമാർ
– ലൂക്കാസ് സെർവ് (വിക്ടോറിയ പ്ലസെൻ)
– വ്‌ളാഡിമിർ ദാരിദ (ഹ്‌രാഡെക് ക്രാലോവ്)
– ലൂക്കാസ് പ്രോവോഡ് (സ്ലാവിയ പ്രേഗ്)
– മൈക്കൽ സാദിലെക് (സ്ലാവിയ പ്രേഗ്)
– ഹ്യൂഗോ സോചുറെക് (സ്പാർട്ട പ്രേഗ്)
– അലക്സാണ്ടർ സോജക (വിക്ടോറിയ പ്ലസെൻ)
– ടോമാസ് സൗസെക് (വെസ്റ്റ് ഹാം)
– പാവൽ സുൽക് (ഒളിമ്പിക് ലിയോണൈസ്)
– ഡെനിസ് വിസിൻസ്‌കി (വിക്ടോറിയ പ്ലസെൻ)
ഫോർവേഡുകൾ
– ആദം ഹ്ലോസെക് (ഹോഫൻഹെയിം)
– ടോമാസ് ചോറി (സ്ലാവിയ പ്രേഗ്)
– മോജ്മിർ ചിറ്റിൽ (സ്ലാവിയ പ്രേഗ്)
– ജാൻ കുച്ച്ത (സ്പാർട്ട പ്രേഗ്)
– പാട്രിക് ഷിക്ക് (ബയർ ലെവർകൂസൻ)
മാനേജർ
– മിറോസ്ലാവ് കൗബെക്
– മാക്സിം ക്രെപ്പോ (ഒർലാൻഡോ സിറ്റി)
– ഓവൻ ഗുഡ്മാൻ (ബാർൺസ്ലി)
– ഡെയ്ൻ സെന്റ് ക്ലെയർ (ഇന്റർ മിയാമി)
ഡിഫൻഡർമാർ
– മോയിസ് ബോംബിറ്റോ (നൈസ്)
– ഡെറക് കോർണേലിയസ് (റേഞ്ചേഴ്സ്)
– അൽഫോൺസോ ഡേവീസ് (ബയേൺ മ്യൂണിക്ക്)
– ലൂക്ക് ഡി ഫൗഗറോൾസ് (ഡെൻഡർ ഇഎച്ച്)
– അലിസ്റ്റർ ജോൺസ്റ്റൺ (സെൽറ്റിക്)
– ആൽഫി ജോൺസ് (മിഡിൽസ്‌ബ്രോ)
– റിച്ചി ലാരിയാ (ടൊറന്റോ)
– നിക്കോ സിഗർ (ഹാജ്‌ദുക്ക് സ്പ്ലിറ്റ്)
– ജോയൽ വാട്ടർമാൻ (ഷിക്കാഗോ ഫയർ)
മിഡ്ഫീൽഡർമാർ
– അലി അഹമ്മദ് (നോർവിച്ച്)
– ടാജോൺ ബുക്കാനൻ (വില്ലാറയൽ)
– മാത്യു ചോയ്നിയർ (എൽഎഎഫ്‌സി)
– സ്റ്റീഫൻ യുസ്റ്റാക്യോ (എൽഎഎഫ്‌സി)
– മാഴ്സലോ ഫ്ലോറസ് (ടിഗ്രെസ് യുഎഎൻഎൽ)
– ഇസ്മായിൽ കോൺ (സസ്സുവോള)
– ലിയാം മില്ലർ (ഹൾ)
– ജോനാഥൻ ഒസോറിയോ (ടൊറന്റോ)
– നഥാൻ-ഡിലൻ സാലിബ (ആൻഡർലെക്റ്റ്)
– ജേക്കബ് ഷാഫെൽബർഗ് (എൽഎഎഫ്‌സി)
ഫോർവേഡുകൾ
– ജോനാഥൻ ഡേവിഡ് (യുവന്റസ്)
– പ്രോമിസ് ഡേവിഡ് (യൂണിയൻ സെന്റ്-ഗില്ലോയിസ്)
– കൈൽ ലാറിൻ (സതാംപ്ടൺ)
– ടാനി ഒലുവസെയ് (വില്ലാറയൽ)
മാനേജർ
– ജെസ്സി മാർഷ്
ബോസ്നിയ & ഹെർസഗോവിന
ഗോൾകീപ്പർമാർ
– നിക്കോള വാസിലി
– മാർട്ടിൻ സ്ലോമിസ്‌ലിക്
– ഉസ്മാൻ ഹാഡ്‌സിക്കിക്
ഡിഫൻഡർമാർ
– സിയാദ് കൊലാസിനാക്
– അമർ ഡെഡിക്
– നിഹാദ് മുജാകിക്
– നിക്കോള കാറ്റിക്
– താരിക് മുഹറെമോവിക്
– സ്റ്റെപാൻ റാഡെൽജിക്
– ഡെന്നിസ് ഹാഡ്‌സിക്കാഡുനിക്
– നിദാൽ സെലിക്
മിഡ്ഫീൽഡർമാർ
– അമീർ ഹാഡ്‌സിയാഹ്മെറ്റോവിക്
– ഇവാൻ സുഞ്ചിക്
– ഇവാൻ ബാസിക്
– സെനിസ് ബർണിക്
– എർമിൻ മഹമിക്
– ബെഞ്ചമിൻ തഹിറോവിക്
– അമർ മെമിക്
– ആർമിൻ ഗിഗോവിക്
– കെരിം അലാജ്‌ബെഗോവിക്
– എസ്മിർ ബജ്രക്താറെവിക്
ഫോർവേഡുകൾ
– എർമെഡിൻ ഡെമിറോവിക്
– ജോവോ ലൂക്കിക്
– സാംഡ് ബാസ്ദാർ
– ഹാരിസ് ടാബക്കോവിക്
– എഡിൻ സെക്കോ
മാനേജർ
– സെർജേജ് ബാർബാരെസ്
– സലാഹ് സക്കരിയ
– മഹ്മൂദ് അബുനാദ
– മെഷാൽ ബർഷാം
ഡിഫൻഡർമാർ
– ഹാഷ്മി ഹുസൈൻ
– അയ്യൂബ് അലവി
– ബൗലെം ഖൗഖി
– പെഡ്രോ മിഗുവൽ
– ഇസ്സ ലായെ
– ലൂക്കാസ് മെൻഡസ്
– സുൽത്താൻ അൽ-ബ്രേക്ക്
– ഹോമം അൽ-അമിൻ
മിഡ്ഫീൽഡർമാർ
– മുഹമ്മദ് അൽ-മനായി
– ജാസെം ജാബർ
– കരീം ബൗദിയാഫ്
– അഹമ്മദ് ഫാത്തി
– അബ്ദുൽ അസീസ് ഹാതം
– അസിം മാദിബോ
ഫോർവേഡുകൾ
– തഹ്സീൻ മുഹമ്മദ്
– എഡ്മിൽസൺ ജൂനിയർ
– അൽമോസ് അലി
– അക്രം അഫിഫ്
– മുഹമ്മദ് മുൻതാരി
– യൂസഫ് അബ്ദുൽറസാഖ്
– അഹമ്മദ് അല
– ഹസ്സൻ അൽ-ഹയ്ദോസ്
– അഹമ്മദ് അൽ-ജനഹി
മാനേജർ
– ജുലെൻ ലോപെറ്റെഗുയി
– മാർവിൻ കെല്ലർ
– ഗ്രിഗർ കോബെൽ
– ഇവോൺ എംവോഗോ
ഡിഫൻഡർമാർ
– മാനുവൽ അകാൻജി
– ഓറൽ അമെൻഡ
– എറെ കോമെർട്ട്
– നിക്കോ എൽവെഡി
– ലൂക്ക ജാക്വെസ്
– മിറോ മുഹൈം
– റിക്കാർഡോ റോഡ്രിഗസ്
– സിൽവാൻ വിഡ്മർ
മിഡ്ഫീൽഡർമാർ
– മൈക്കൽ എബിഷർ
– ക്രിസ്റ്റ്യൻ ഫാസ്നാച്ച്
– റെമോ ഫ്രൂലർ
– ആർഡോൺ ജഷാരി
– ജോഹാൻ മാൻസാംബി
– ഫാബിയൻ റീഡർ
– ജിബ്രിൾ സോ
– റൂബൻ വർഗാസ്
– ഗ്രാനിറ്റ് ഷാക്ക
– ഡെനിസ് സക്കരിയ
ഫോർവേഡുകൾ
– സെകി അംദൂനി
– ബ്രീല് എംബോലോ
– സെഡ്രിക് ഇറ്റൻ
– ഡാൻ എൻഡോയ
– നോവ ഒക്കാഫോർ
മാനേജർ
– മുറാത്ത് യാക്കിൻ
– ക്രിസ് ബ്രാഡി
– മാറ്റ് ഫ്രീസെ
– മാറ്റ് ടർണർ
ഡിഫൻഡർമാർ
– മാക്സ് ആർഫ്സ്റ്റൺ
– സെർജിനോ ഡെസ്റ്റ്
– അലക്സ് ഫ്രീമാൻ
– മാർക്ക് മക്കെൻസി
– ടിം റീം
– ക്രിസ് റിച്ചാർഡ്സ്
– ആന്റണി റോബിൻസൺ
– മൈൽസ് റോബിൻസൺ
– ജോ സ്കാലി
– ഓസ്റ്റൺ ട്രസ്റ്റി
മിഡ്ഫീൽഡർമാർ
– ടൈലർ ആഡംസ്
– സെബാസ്റ്റ്യൻ ബെർഹാൾട്ടർ
– വെസ്റ്റൺ മക്കെനി
– ജിയോ റെയ്ന
– ക്രിസ്റ്റ്യൻ റോൾഡൻ
– മാലിക് ടിൽമാൻ
ഫോർവേഡുകൾ
– ബ്രെൻഡൻ ആരോൺസൺ
– ഫോളറിൻ ബാലോഗൻ
– റിക്കാർഡോ പെപ്പി
– ക്രിസ്റ്റ്യൻ പുലിസിക്
– ടിം വിയ
– ഹാജി റൈറ്റ്
– അലജാൻഡ്രോ സെൻഡെജാസ്
മാനേജർ
– മൗറീഷ്യോ പോച്ചെറ്റിനോ
– റോബർട്ടോ ജൂനിയർ ഫെർണാണ്ടസ്
– ഓർലാൻഡോ ഗിൽ
– ഗാസ്റ്റൺ ഒൽവീര
ഡിഫൻഡർമാർ
– ഒമർ ആൽഡെറെറ്റ്
– ജൂനിയർ അലോൺസോ
– ഫാബിയൻ ബാൽബുവേന
– ജുവാൻ ജോസ് കാസെറസ്
– ജോസ് കനലെ
– ഗുസ്റ്റാവോ ഗോമസ്
– അലക്സാണ്ട്രോ മൈദാന
– ഗുസ്റ്റാവോ വെലാസ്ക്വെസ്
മിഡ്ഫീൽഡർമാർ
– ഡാമിയൻ ബോബാദില്ല
– ഗുസ്റ്റാവോ കാബല്ലെറോ
– ആൻഡ്രെസ് ക്യൂബാസ്
– മാറ്റിയാസ് ഗലാർസ
– ഡീഗോ ഗോമസ്
– മൗറീഷ്യോ മഗൽഹായസ്
– ബ്രയാൻ ഒജെഡ
– അലജാൻഡ്രോ റൊമേറോ
ഫോർവേഡുകൾ
– മിഗ്വൽ അൽമിറോൺ
– ഗബ്രിയേൽ അവലോസ്
– അലക്സ് ആർസെ
– ജൂലിയോ എൻസിസോ
– ഐസിഡ്രോ പിറ്റ
– അന്റോണിയോ സനാബ്രിയ
– റാമോൺ സോസ
മാനേജർ
– ഗുസ്റ്റാവോ അൽഫാരോ
– മാറ്റി റയാൻ
– പോൾ ഇസ്സോ
– പാട്രിക് ബീച്ച്
ഡിഫൻഡർമാർ
– അസീസ് ബെഹിച്ച്
– ജോർദാൻ ബോസ്
– കാമറൂൺ ബർഗസ്
– അലസ്സാൻഡ്രോ സിർക്കാറ്റി
– മിലോസ് ഡെഗെനെക്
– ജേസൺ ഗെറിയ
– ലൂക്കാസ് ഹെറിംഗ്ടൺ
– ജേക്കബ് ഇറ്റാലിയാനോ
– ഹാരി സൗട്ടർ
– കൈ ട്രെവിൻ
മിഡ്ഫീൽഡർമാർ
– കാമറൂൺ ഡെവ്‌ലിൻ
– അജ്ദിൻ ഹ്രുസ്റ്റിക്
– ജാക്സൺ ഇർവിൻ
– കോണർ മെറ്റ്കാഫ്
– ഐഡൻ ഒനീൽ
– പോൾ ഒകോൺ-എങ്‌സ്‌ലർ
ഫോർവേഡുകൾ
– നെസ്റ്ററി ഇറങ്കുന്ദ
– മാത്യു ലെക്കി
– അവെർ മാബിൽ
– മുഹമ്മദ് ടൂറെ
– നിഷാൻ വെലുപ്പിള്ളൈ
– ക്രിസ്റ്റ്യൻ വോൾപാറ്റോ
– ടെറ്റ് യെംഗി
മാനേജർ
– ടോണി പോപോവിച്ച്
– ഉഗുർകാൻ കാകിർ
– അൽതായ് ബയാന്ദിർ
– മെർട്ട് ഗുനോക്ക്
ഡിഫൻഡർമാർ
– ഫെർദി കാദിയോഗ്ലു
– മെറിഹ് ഡെമിറൽ
– സെകി സെലിക്
– ഓസാൻ കബാക്ക്
– മെർട്ട് മുൽദൂർ
– അബ്ദുൽക്കെരിം ബാർദാക്സി
– എറെൻ എൽമാലി
– കാഗ്ലാർ സോയുഞ്ചു
– സാമെത് അക്കെയ്ഡിൻ
മിഡ്ഫീൽഡർമാർ
– അർദ ഗുലർ
– കാൻ ഉസുൻ
– ഓർക്കുൻ കോക്സു
– ഹകൻ കാൽഹാനോഗ്ലു
– ഇസ്മായിൽ യുക്സെക്
– കാൻ അയഹാൻ
– സാലിഹ് ഓസ്കാൻ
ഫോർവേഡുകൾ
– കെനാൻ യിൽദിസ്
– ബാരിഷ് അൽപെർ യിൽമാസ്
– കെറെം അക്തുർക്കോഗ്ലു
– യൂനുസ് അക്ഗുൻ
– ഓഗുസ് ഐഡിൻ
– ഡെനിസ് ഗുൽ
– ഇർഫാൻ കാൻ കാഹ്വെസി
മാനേജർ
– വിൻസെൻസോ മൊണ്ടെല്ല
ഗ്രൂപ്പ് ഇ
ജർമ്മനി
ഗോൾകീപ്പർമാർ
– ഒലിവർ ബൗമാൻ
– മാനുവൽ ന്യൂയർ
– അലക്സാണ്ടർ നുബെൽ
ഡിഫൻഡർമാർ
– വാൽഡെമർ ആന്റൺ
– നഥാനിയൽ ബ്രൗൺ
– ഡേവിഡ് റൗം
– അന്റോണിയോ റൂഡിഗർ
– നിക്കോ ഷ്ലോട്ടർബെക്ക്
– ജോനാഥൻ താ
– മാലിക് തിയാവ്
മിഡ്ഫീൽഡർമാർ
– പാസ്കൽ ഗ്രോസ്
– ജോഷ്വ കിമ്മിച്ച്
– ഫെലിക്സ് എൻമെച്ച
– അലക്സാണ്ടർ പാവ്‌ലോവിച്ച്
– ആഞ്ചലോ സ്റ്റില്ലർ
– ലിയോൺ ഗോറെറ്റ്‌സ്ക
– ഫ്ലോറിയൻ വിർട്സ്
– ജാമി ലെവെലിംഗ്
ഫോർവേഡുകൾ
– മാക്സിമിലിയൻ ബെയർ
– കൈ ഹാവർട്സ്
– ലെനാർട്ട് കാൾ
– ജമാൽ മുസിയാല
– ലെറോയ് സാന
– ഡെനിസ് ഉണ്ടാവ്
– നിക്ക് വോൾട്ടെമേഡ്
മാനേജർ
– ജൂലിയൻ നാഗൽസ്മാൻ
– ടൈറിക്ക് ബോഡാക്
– ട്രെവർ ഡോർൺബസ്
– എലോയ് റൂം
ഡിഫൻഡർമാർ
– റിഷെലി ബാസോർ
– ജോഷ്വ ബ്രെനെറ്റ്
– റോഷൻ വാൻ ഐജ്മ
– ഷെറൽ ഫ്ലോറനസ്
– ഡെവറോൺ ഫോൺവില്ലെ
– ജൂറിയൻ ഗാരി
– അർമാൻഡോ ഒബിസ്പോ
– ഷുറാണ്ടി സാംബോ
മിഡ്ഫീൽഡർമാർ
– ജുനിഞ്ഞോ ബകുന
– ലിയാൻഡ്രോ ബകുന
– ലിവാനോ കോമെനെൻസിയ
– കെവിൻ ഫെലിഡ
– ആർജാനി മാർത്ത
– ടൈറീസ് നോസ്‌ലിൻ
– ഗോഡ്‌ഫ്രൈഡ് റോമറാറ്റോ
ഫോർവേഡുകൾ
– ജെറമി ആന്റണിസ്
– തഹിത്ത് ചോങ്
– കെൻജി ഗോറെ
– സോൺജെ ഹാൻസെൻ
– ഗെർവാൻ കാസ്റ്റാനീർ
– ബ്രാൻഡ്‌ലി കുവാസ്
– ജർഗൻ ലൊകാഡിയ
– ജിയാർൽ മാർഗരിത
മാനേജർ
– ഡിക്ക് അഡ്‌വോക്കാട്ട്
– യഹ്യ ഫൊഫാന
– മുഹമ്മദ് കോൺ
– അൽബാൻ ലാഫോണ്ട്
ഡിഫൻഡർമാർ
– ഇമ്മാനുവൽ അഗ്ബാദു
– ക്ലെമന്റ് അക്പ
– ഉസ്മാൻ ഡിയോമാൻഡെ
– ഗ്വെല ഡൗ
– ഗിസ്ലൈൻ കോനൻ
– ഓഡിലോൺ കോസൗനൗ
– ഇവാൻ എൻഡിക്ക
– വിൽഫ്രഡ് സിംഗോ
മിഡ്ഫീൽഡർമാർ
– സെക്കോ ഫൊഫാന
– പർഫൈറ്റ് ഗിയാഗൺ
– ക്രിസ്റ്റ് ഇനാവോ ഔലൈ
– ഫ്രാങ്ക് കെസി
– ഇബ്രാഹിം സാംഗാരെ
– ജീൻ-മൈക്കൽ സെറി
ഫോർവേഡുകൾ
– സൈമൺ അഡിംഗ്ര
– ആഞ്ചെ-യോൻ ബോണി
– അമാദ് ഡിയാലോ
– ഉമർ ഡിയാക്കിറ്റ്
– യാൻ ഡിയോമാൻഡെ
– ഇവാൻ ഗെസ്സാൻഡ്
– നിക്കോളാസ് പെപ്പെ
– ബാസൗമാന ടൂറെ
– എലി വഹി
മാനേജർ
– എമേഴ്സ് ഫായെ
– ഹെർനാൻ ഗാലിൻഡെസ്
– മോയിസസ് റമിറെസ്
– ഗോൺസാലോ വാലെ
ഡിഫൻഡർമാർ
– പിയറോ ഹിങ്കാപി
– വില്ലിയൻ പാച്ചോ
– പെർവിസ് എസ്റ്റുപീനൻ
– ഫെലിക്സ് ടോറസ്
– ജോയൽ ഓർഡോനെസ്
– ജാക്സൺ പൊറോസോ
– ആഞ്ചലോ പ്രെസിയാഡോ
മിഡ്ഫീൽഡർമാർ
– മോയിസസ് കൈസെഡോ
– അലൻ ഫ്രാങ്കോ
– കെൻഡ്രി പേസ്
– പെഡ്രോ വൈറ്റ്
– ജോർഡി അൽസിവാർ
– ഡെനിൽ കാസ്റ്റില്ലോ
– യാമർ മെദീന
ഫോർവേഡുകൾ
– എന്നർ വലെൻസിയ
– കെവിൻ റോഡ്രിഗസ്
– ജോർഡി കൈസെഡോ
– നിൽസൺ ആംഗുലോ
– ആന്റണി വലെൻസിയ
– ജെറമി അരെവാലോ
മാനേജർ
– സെബാസ്റ്റ്യൻ ബെക്കാസെസ്
ഗ്രൂപ്പ് എഫ്
നെതർലാൻഡ്‌സ്
ഗോൾകീപ്പർമാർ
– ബാർട്ട് വെർബ്രുഗൻ
– മാർക്ക് ഫ്ലെക്കൻ
– റോബിൻ റോഫ്സ്
ഡിഫൻഡർമാർ
– വിർജിൽ വാൻ ഡൈക്ക്
– ജാൻ പോൾ വാൻ ഹെക്കെ
– നഥാൻ അക്കെ
– മിക്കി വാൻ ഡി വെൻ
– ഡെൻസൽ ഡംഫ്രീസ്
– ജോറൽ ഹാറ്റോ
– ജൂറിയൻ ടിംബർ
മിഡ്ഫീൽഡർമാർ
– ഫ്രെങ്കി ഡി ജോങ്
– ടിയാനി റെയ്ൻഡേഴ്സ്
– ജസ്റ്റിൻ ക്ലൂയിവെർട്ട്
– ക്വിന്റൻ ടിംബർ
– ട്യൂൺ കൂപ്‌മിനേഴ്സ്
– റയാൻ ഗ്രാവൻബെർച്ച്
– മാർട്ടൻ ഡി റൂൺ
– ഗുസ് ടിൽ
– മാറ്റ്സ് വെയ്ഫർ
ഫോർവേഡുകൾ
– കോഡി ഗാക്പോ
– ഡോണിയൽ മാലൻ
– ബ്രയാൻ ബ്രോബി
– നോവ ലാങ്
– മെംഫിസ് ഡിപേ
– വൗട്ട് വെഗോർസ്റ്റ്
– ക്രൈസെൻസിയോ സമ്മർവില്ലെ
മാനേജർ
– റൊണാൾഡ് കൂമാൻ
– ടോമോക്കി ഹയാകാവ
– കെയ്‌സുകി ഒസാക്കോ
– സിയോൺ സുസുക്കി
ഡിഫൻഡർമാർ
– യൂട്ടോ നാഗാറ്റോമോ
– ഷോഗോ താനിഗുച്ചി
– കോ ഇറ്റാകുര
– സുയോഷി വതനബെ
– ടകെഹിറോ ടോമിയസു
– ഹിരോക്കി ഇറ്റോ
– അയുമു സെക്കോ
– യുകിനരി സുഗവാര
– ജുനോസ്കെ സുസുക്കി
മിഡ്ഫീൽഡർമാർ
– വാതാരു എൻഡോ
– ജുന്യ ഇറ്റോ
– ഡൈച്ചി കമാഡ
– കോക്കി ഒഗാവ
– ഡൈസെൻ മയെഡ
– റിറ്റ്സു ഡോൻ
– അയോ തനക
– കൈഷു സാനോ
– ടകെഫുസ കുബോ
ഫോർവേഡുകൾ
– അയാസെ ഉഡ
– കെയ്‌റ്റോ നകാമുറ
– ഇറ്റോ സുസുക്കി
– കെന്റോ ഷിയോഡ്
– കെയ്‌സുകി ഗോട്ടോ
മാനേജർ
– ഹാജിമെ മോറിയാസു
– വിക്ടർ ജോഹാൻസൺ
– ക്രിസ്റ്റഫർ നോർഡ്‌ഫെൽഡ്റ്റ്
– ജേക്കബ് വിഡെൽ സെറ്റർസ്ട്രോം
ഡിഫൻഡർമാർ
– ഹൽമർ എക്ദാൽ
– ഗബ്രിയേൽ ഗുഡ്‌മുണ്ട്‌സൺ
– ഇസാക്ക് ഹിയൻ
– എമിൽ ഹോം
– ഗുസ്റ്റാഫ് ലാഗർബിയൽക്കെ
– വിക്ടർ ലിൻഡലോഫ്
– എറിക് സ്മിത്ത്
– കാൾ സ്റ്റാർഫെൽറ്റ്
– എലിയട്ട് സ്ട്രൗഡ്
– ഡാനിയൽ സ്വെൻസൺ
മിഡ്ഫീൽഡർമാർ
– തഹ അലി
– യാസിൻ അയരി
– ലൂക്കാസ് ബെർഗ്‌വാൾ
– ജെസ്പർ കാൾസ്ട്രോം
– കെൻ സെമ
– മാറ്റിയാസ് സ്വൻബർഗ്
– ബെസ്ഫോർട്ട് സെനെലി
ഫോർവേഡുകൾ
– അലക്സാണ്ടർ ബെർൺഹാർഡ്‌സൺ
– ആന്റണി എലങ്ക
– വിക്ടർ ഗ്യോക്രെസ്
– അലക്സാണ്ടർ ഇസാക്ക്
– ഗുസ്റ്റാഫ് നിൽസൺ
– ബെഞ്ചമിൻ നൈഗ്രെൻ
മാനേജർ
– ഗ്രഹാം പോട്ടർ
– സാബ്രി ബെൻ ഹെസ്സൻ
– അബ്ദുൽമുഹിബ് ചമഖ്
– ഐമെൻ ദഹ്മാൻ
ഡിഫൻഡർമാർ
– അലി അബ്ദി
– ആദെം അറോസ്
– മുഹമ്മദ് അമീൻ ബെൻ ഹമിദ
– ഡിലൻ ബ്രോൺ
– റൈഡ് ചിക്കൗയി
– മൗതാസ് നെഫാറ്റി
– ഒമർ റെകിക്ക്
– മൊന്താസ്സർ തൽബി
– യാൻ വാലറി
മിഡ്ഫീൽഡർമാർ
– മൊർത്താദ ബെൻ ഓവാനസ്
– അനിസ് ബെൻ സ്ലിമാനെ
– ഇസ്മായിൽ ഗർബി
– റാണി ഖേദിര
– മുഹമ്മദ് ഹജ്ജ് മഹ്മൂദ്
– ഹാനിബാൽ മെജ്ബ്രി
– എലിയാസ് സ്കിരി
ഫോർവേഡുകൾ
– എലിയാസ് അച്ചൗരി
– ഖലീൽ അയരി
– ഫിറാസ് ചൗവാത്ത്
– റയാൻ എല്ലൗമി
– ഹാസെം മസ്തൗരി
– എലിയാസ് സാദ്
– സെബാസ്റ്റ്യൻ ടൗനെക്ടി
മാനേജർ
– സാബ്രി ലമൗച്ചി
ഗ്രൂപ്പ് ജി
ബെൽജിയം
ഗോൾകീപ്പർമാർ
– തിബോട്ട് കോർട്ടോ
– സെൻ ലാമൻസ്
– മൈക്ക് പെൻഡേഴ്സ്
ഡിഫൻഡർമാർ
– തിമോത്തി കാസ്റ്റഗ്നെ
– സെനോ ഡെബാസ്റ്റ്
– മാക്സിം ഡി കുപ്പർ
– കോണി ഡി വിന്റർ
– ബ്രാൻഡൻ മെച്ചലെ
– തോമസ് മ്യൂനിയർ
– നഥാൻ എൻഗോയ്
– ജോക്വിൻ സെയ്‌സ്
– ആർതർ തിയേറ്റ്
മിഡ്ഫീൽഡർമാർ
– കെവിൻ ഡി ബ്രുയിൻ
– അമാഡു ഓനാന
– നിക്കോളാസ് റാസ്കിൻ
– യൂറി ടൈലമാൻസ്
– ഹാൻസ് വനകെൻ
– ആക്സൽ വിറ്റ്സൽ
ഫോർവേഡുകൾ
– ചാൾസ് ഡി കെറ്റലെയർ
– ജെറമി ഡോകു
– മാറ്റിയാസ് ഫെർണാണ്ടസ്-പാർഡോ
– റൊമേലു ലുക്കാക്കു
– ഡോഡി ലുകെബാക്കിയോ
– ഡീഗോ മൊറെയ്റ
– അലക്സിസ് സലെമേക്കേഴ്സ്
– ലിയാൻഡ്രോ ട്രോസാർഡ്
മാനേജർ
– റൂഡി ഗാർഷ്യ
– മുഹമ്മദ് എൽ ഷെനാവി
– മോസ്തഫ ഷോബീർ
– എൽ മെഹ്ദി സോളമൻ
– മുഹമ്മദ് അല
ഡിഫൻഡർമാർ
– മുഹമ്മദ് ഹാനി
– താരെക് അല
– ഹംദി ഫാത്തി
– റാമി റാബിയ
– യാസർ ഇബ്രാഹിം
– ഹൊസ്സാം അബ്ദുൽമഗ്വീദ്
– മുഹമ്മദ് അബ്ദുൽമോനെം
– അഹമ്മദ് ഫത്തൂ
– കരീം ഹാഫെസ്
മിഡ്ഫീൽഡർമാർ
– മാർവാൻ അറ്റേയ
– മോഹനദ് ലാഷീൻ
– നബിൽ എമദ്
– മഹ്മൂദ് സാബർ
– അഹമ്മദ് സിസോ
– എമാം അഷൂർ
– മോസ്തഫ സിക്കോ
– മഹ്മൂദ് ട്രെസെഗെ
– ഇബ്രാഹിം അദെൽ
– ഹൈസം ഹസ്സൻ
ഫോർവേഡുകൾ
– ഒമർ മാർമൗഷ്
– മുഹമ്മദ് സലാഹ്
– അക്തായ് അബ്ദല്ല
– ഹംസ അബ്ദുൽക്കരീം
മാനേജർ
– ഹൊസ്സാം ഹസ്സൻ
– അലിരേസ ബെയ്‌റൻവാന്ദ്
– സെയേദ് ഹുസൈൻ ഹൊസൈനി
– പയാം നിയാസ്മന്ദ്
ഡിഫൻഡർമാർ
– ഡാനിയൽ ഈരി
– എഹ്‌സാൻ ഹാജിസാഫി
– സാലെ ഹാർദാനി
– ഹുസൈൻ കനാനി
– ഷോജ ഖലീൽസാദെ
– മിലാദ് മുഹമ്മദി
– അലി നെമതി
– റാമിൻ റെസെയ്‌യൻ
മിഡ്ഫീൽഡർമാർ
– റൂസ്ബെ ചെഷ്മി
– സയീദ് എസത്തൊളാഹി
– മെഹ്ദി ഘാദി
– സമാൻ ഘോദ്ദോസ്
– മുഹമ്മദ് ഘോർബാനി
– അലിരേസ ജഹാൻബക്ഷ്
– മുഹമ്മദ് മൊഹെബി
– അമീർ മുഹമ്മദ് റസാഗിനിയ
– മെഹ്ദി തോറാബി
– ആര്യാ യൂസഫി
ഫോർവേഡുകൾ
– അലി അലിപൂർ
– ഡെന്നിസ് ദർഗാഹി
– അമീർഹൊസൈൻ ഹൊസൈൻസാദെ
– മെഹ്ദി തരേമി
– ഷഹ്രിയാർ മൊഗാൻലൂ
മാനേജർ
– അമീർ ഘാലെനോയി
– മാക്സ് ക്രോകോംബ്
– അലക്സ് പോൾസൻ
– മൈക്കൽ വൗഡ്
ഡിഫൻഡർമാർ
– ടിം പേൻ
– ഫ്രാൻസിസ് ഡി വ്രീസ്
– ടൈലർ ബിൻഡൺ
– മൈക്കൽ ബോക്സൽ
– ലിബറേറ്റോ കകാസെ
– നാൻഡോ പിജ്നാക്കർ
– ഫിൻ സുർമാൻ
– കാലൻ എലിയട്ട്
– ടോമി സ്മിത്ത്
മിഡ്ഫീൽഡർമാർ
– ജോ ബെൽ
– മാറ്റ് ഗാർബെറ്റ്
– മാർക്കോ സ്റ്റമെനിക്
– സർപ്രീത് സിംഗ്
– അലക്സ് റൂഫർ
– റയാൻ തോമസ്
ഫോർവേഡുകൾ
– ക്രിസ് വുഡ്
– എലി ജസ്റ്റ്
– കോസ്റ്റ ബാർബറൗസസ്
– ബെൻ വെയ്ൻ
– ബെൻ ഓൾഡ്
– കാലം മക്കോവാട്ട്
– ജെസ്സി റാൻഡൽ
– ലാക്ലാൻ ബെയ്ലിസ്
മാനേജർ
– ഡാരൻ ബസെലി
– ഉനായ് സൈമൺ
– ഡേവിഡ് രായ
– ജോവാൻ ഗാർഷ്യ
ഡിഫൻഡർമാർ
– ഐമെറിക് ലപോർട്ടെ
– മാർക്ക് കുകുറെല്ല
– മാർക്കോസ് ലോറെന്റെ
– എറിക് ഗാർഷ്യ
– പെഡ്രോ പോറോ
– അലക്സ് ഗ്രിമാൾഡോ
– പൗ കുബാർസി
– മാർക്ക് പുബിൽ
മിഡ്ഫീൽഡർമാർ
– റോഡ്രി
– ഫാബിയൻ റൂയിസ്
– മൈക്കൽ മെറിനോ
– പെഡ്രി
– ഗാവി
– മാർട്ടിൻ സുബിമെൻഡി
– അലക്സ് ബയേന
ഫോർവേഡുകൾ
– ഫെറാൻ ടോറസ്
– മൈക്കൽ ഒയാർസബാൽ
– ഡാനി ഓൽമോ
– നിക്കോ വില്യംസ്
– ലാമിൻ യമാൽ
– യെറെമി പിനോ
– ബോർജ ഇഗ്ലേഷ്യസ്
– വിക്ടർ മുനോസ്
മാനേജർ
– ലൂയിസ് ഡി ലാ ഫ്യൂയന്റ
– വോസിഞ്ഞ
– മാർഷ്യോ റോസ
– സിജെ ഡോസ് സാന്റോസ്
ഡിഫൻഡർമാർ
– സ്റ്റോപിര
– റോബർട്ടോ ലോപ്പസ്
– ജോവോ പൗലോ
– ഡിനേ
– ലോഗൻ കോസ്റ്റ
– സ്റ്റീവൻ മൊറെയ്റ
– വാഗ്നർ പിന
– സിഡ്നി ലോപ്പസ് കബ്രാൽ
– കെൽവിൻ പിയേഴ്സ്
മിഡ്ഫീൽഡർമാർ
– ജാമിറോ മോണ്ടീറോ
– കെവിൻ പിന
– ഡെറോയ് ഡുവാർട്ടെ
– ടെൽമോ അർക്കാഞ്ചോ
– ലാറോസ് ഡുവാർട്ടെ
– യാന്നിക് സെമെഡോ
ഫോർവേഡുകൾ
– റയാൻ മെൻഡസ്
– ഗാരി റോഡ്രിഗസ്
– വില്ലി സെമെഡോ
– ജോവാൻ കബ്രാൽ
– ഗിൽസൺ ടാവാരെസ്
– ഡെയ്‌ലോൺ ലിവ്രാമെന്റോ
– ഹെലിയോ വരേല
– നുനോ ഡ കോസ്റ്റ
മാനേജർ
– ബുബിസ്റ്റ
– മുഹമ്മദ് അൽ ഒവൈസ്
– നവാഫ് അൽ അകിദി
– അഹമ്മദ് അൽ കസ്സാർ
ഡിഫൻഡർമാർ
– അബ്ദുല്ല അൽ അമ്രി
– ഹസ്സൻ തംബക്തി
– ജെഹാദ് തിക്രി
– അലി ലജമി
– ഹസ്സൻ കദേഷ്
– സൗദ് അബ്ദുൾഹമീദ്
– മുഹമ്മദ് അബു അൽ ഷാമത്ത്
– അലി മജ്രാഷി
– മൊത്തെബ് അൽ ഹാർബി
– നവാഫ് ബൗഷൽ
– സുൽത്താൻ അൽ-ഘന്നം
മിഡ്ഫീൽഡർമാർ
– മുഹമ്മദ് കാനോ
– അബ്ദുള്ള അൽ ഖൈബാരി
– സിയാദ് അൽ ജോഹാനി
– നാസർ അൽ ദൗസരി
– മുസാബ് അൽ ജുവൈർ
– അലാ അൽ ഹാജി
– സലേം അൽ ദൗസരി
– ഖാലിദ് അൽ ഘന്നം
– അയമൻ യഹ്യ
ഫോർവേഡുകൾ
– ഫിറാസ് അൽ ബുറൈഖാൻ
– സലേ അൽ ഷെഹ്‌രി
– അബ്ദുള്ള അൽ ഹംദാൻ
മാനേജർ
– ജോർജിയോസ് ഡോണിസ്
– സെർജിയോ റോച്ചറ്റ്
– ഫെർണാണ്ടോ മുസ്‌ലേര
– സാന്റിയാഗോ മെലെ
ഡിഫൻഡർമാർ
– ഗില്ലർമോ വരേല
– റൊണാൾഡ് അരൗജോ
– ജോസ് മരിയ ജിമെനെസ്
– സാന്റിയാഗോ ബ്യൂണോ
– സെബാസ്റ്റ്യൻ കാസെറസ്
– മത്തിയാസ് ഒലിവേര
– ജോക്വിൻ പിക്കറെസ്
– മത്തിയാസ് വിന
– ജുവാൻ മാനുവൽ സനബ്രിയ
മിഡ്ഫീൽഡർമാർ
– മാനുവൽ ഉഗാർട്ടെ
– എമിലിയാനോ മാർട്ടിനെസ്
– റോഡ്രിഗോ ബെന്റാൻകുർ
– ഫെഡറിക്കോ വാൽവെർഡെ
– അഗസ്റ്റിൻ കനോബിയോ
– ജോർജിയൻ ഡി അരാസ്കേറ്റ
– നിക്കോളാസ് ഡി ലാ ക്രൂസ്
– ഫക്കുണ്ടോ പെല്ലിസ്ട്രി
– റോഡ്രിഗോ സലാസർ
– മാക്സി അരൗജോ
– ബ്രയാൻ റോഡ്രിഗസ്
ഫോർവേഡുകൾ
– റോഡ്രിഗോ അഗിരെ
– ഫെഡറിക്കോ വിനാസ്
– ഡാർവിൻ നുനെസ്
മാനേജർ
– മാഴ്സലോ ബിയൽസ
– മൈക്ക് മെയ്ഗ്നൻ
– റോബിൻ റിസ്സർ
– ബ്രൈസ് സാംബ
ഡിഫൻഡർമാർ
– ലൂക്കാസ് ഡിഗ്നെ
– മാലോ ഗുസ്റ്റോ
– ലൂക്കാസ് ഹെർണാണ്ടസ്
– തിയോ ഹെർണാണ്ടസ്
– ഇബ്രാഹിമ കൊണാട്ടെ
– ജൂൾസ് കൗണ്ടെ
– മാക്സൻസ് ലാക്രോയിക്സ്
– വില്യം സാലിബ
– ഡയോട്ട് ഉപമെക്കാനോ
മിഡ്ഫീൽഡർമാർ
– എൻഗോളോ കാന്റെ
– മനു കോൺ
– അഡ്രിയൻ റാബിയോട്ട്
– ഔറേലിയൻ ചൗമെനി
– വാറൻ സെയ്‌റെ-എമറി
ഫോർവേഡുകൾ
– മാഗ്നസ് അക്ലിയോച്ചെ
– ബ്രാഡ്‌ലി ബാർക്കോള
– റയാൻ ചെർക്കി
– ഉസ്മാൻ ഡെംബെലെ
– ഡിസൈർ ഡൗ
– ജീൻ-ഫിലിപ്പ് മാറ്റെറ്റ
– കിലിയൻ എംബാപ്പെ
– മൈക്കൽ ഒലിസെ
– മാർക്കസ് തുറാം
മാനേജർ
– ഡിഡിയർ ഡെഷാംപ്സ്
– എഡ്വാർഡ് മെൻഡി
– മോറി ഡിയാവ്
– യെഹ്വാൻ ഡിയോഫ്
ഡിഫൻഡർമാർ
– ക്രെപിൻ ഡിയാറ്റ
– ആന്റോയിൻ മെൻഡി
– കലിദൂ കൗലിബാലി
– എൽ ഹാജി മാലിക് ഡിയോഫ്
– മമാദു സർ
– മൂസ നിയാഖതെ
– മൗസ്തഫ എംബോ
– അബ്ദൗലയേ സെക്ക്
– ഇസ്മായിൽ ജാക്കോബ്സ്
– ഇലായ് കാമറ
മിഡ്ഫീൽഡർമാർ
– ഇദ്രിസ്സ ഗാന ഗ്യൂയേ
– പാപ്പ ഗ്യൂയേ
– ലാമിൻ കാമറ
– ഹബീബ് ഡിയാര
– പാഥെ സിസ്
– പാപ്പ മാറ്റർ സർ
– ബാര സാപോക്കോ എൻഡിയായാ
ഫോർവേഡുകൾ
– സാദിയോ മാനെ
– ഇസ്മായില സർ
– ഇലിമാൻ എൻഡിയായാ
– അസ്സാനെ ഡിയോ
– ഇബ്രാഹിം എംബായെ
– നിക്കോളാസ് ജാക്സൺ
– ബാംബ ഡിയോങ്
– ഷെരീഫ് എൻഡിയായാ
മാനേജർ
– പാപ്പ തിയാവ്
– ഫഹദ് താലിബ്
– ജലാൽ ഹസ്സൻ
– അഹമ്മദ് ബസിൽ
ഡിഫൻഡർമാർ
– ഹുസൈൻ അലി
– മനാഫ് യൂനിസ്
– അഹമ്മദ് യഹ്യ
– മുസ്തഫ സാദൂൺ
– സെയ്ദ് തഹ്സീൻ
– റെബിൻ സുലക
– അകം ഹാഷിം
– മെർച്ചാസ് ഡോസ്കി
– സെയ്ദ് ഇസ്മായിൽ
– ഫ്രാൻസ് പുട്രോസ്
മിഡ്ഫീൽഡർമാർ
– അമീർ അൽ-അമ്മരി
– കെവിൻ യാക്കോബ്
– സിദാൻ ഇക്ബാൽ
– ഐമാർ ഷെർ
– ഇബ്രാഹിം ബായെഷ്
– അഹമ്മദ് ഖാസിം
– യൂസഫ് അമിൻ
– മാർക്കോ ഫാർജി
ഫോർവേഡുകൾ
– അലി ജാസിം
– അലി അൽ-ഹമാദി
– അലി യൂസഫ്
– അയമൻ ഹുസൈൻ
– മോഹനദ് അലി
മാനേജർ
– ഗ്രഹാം അർനോൾഡ്
– ഓർജൻ ഹാസ്ക്ജോൾഡ് നൈലാൻഡ്
– എഗിൽ സെൽവിക്
– സാൻഡർ ടാങ്‌വിക്
ഡിഫൻഡർമാർ
– ജൂലിയൻ റിയേഴ്സൺ
– മാർക്കസ് ഹോംഗ്രെൻ പെഡേഴ്സൺ
– ഡേവിഡ് മൊല്ലർ വോൾഫ്
– ഫ്രെഡ്രിക് ബ്യോർക്കൻ
– ക്രിസ്റ്റഫർ അജർ
– ടോർബ്ജോൺ ഹെഗ്‌ഗെം
– ലിയോ സ്കിരി ഓസ്റ്റിഗാർഡ്
– സോൺഡ്രെ ലാംഗാസ്
– ഹെൻറിക് ഫാൽചെനർ
മിഡ്ഫീൽഡർമാർ
– മാർട്ടിൻ ഒഡെഗാർഡ്
– സാൻഡർ ബെർഗെ
– ഫ്രെഡ്രിക് ഓഴ്സ്നസ്
– പാട്രിക് ബെർഗെ
– ക്രിസ്റ്റ്യൻ തോർസ്റ്റ്‌വെഡ്റ്റ്
– മോർട്ടൻ തോഴ്‌സ്ബി
– തെലോ ആസ്ഗാർഡ്
ഫോർവേഡുകൾ
– എർലിംഗ് ഹാലൻഡ്
– അലക്സാണ്ടർ സോർലോത്ത്
– ജോർഗൻ സ്ട്രാൻഡ് ലാർസൺ
– അന്റോണിയോ നൂസ
– ഓസ്കാർ ബോബ്
– ആൻഡ്രിയാസ് ഷെൽഡ്രപ്പ്
– ജെൻസ് പെറ്റർ ഹോഗെ
മാനേജർ
– സ്റ്റാലെ സോൾബാക്കൻ
ഗ്രൂപ്പ് ജെ
അർജന്റീന
ഗോൾകീപ്പർമാർ
– എമിലിയാനോ മാർട്ടിനെസ്
– ജുവാൻ മുസ്സോ
– ജെറോനിമോ റുള്ളി
ഡിഫൻഡർമാർ
– ലിയോനാർഡോ ബാലെർഡി
– ലിസാൻഡ്രോ മാർട്ടിനെസ്
– ഫക്കുണ്ടോ മെദീന
– നഹുൽ മൊളിന
– ഗോൺസാലോ മോണ്ടിയൽ
– നിക്കോളാസ് ഒട്ടാമെൻഡി
– ക്രിസ്റ്റ്യൻ റൊമേറോ
– നിക്കോളാസ് ടാഗ്ലിയാഫിക്കോ
മിഡ്ഫീൽഡർമാർ
– വാലന്റൈൻ ബാർക്കോ
– റോഡ്രിഗോ ഡി പോൾ
– എൻസോ ഫെർണാണ്ടസ്
– ജിയോവാനി ലോ സെൽസോ
– അലക്സിസ് മാക് അലിസ്റ്റർ
– എക്സെക്വീൽ പാലാസിയോസ്
– ലിയാൻഡ്രോ പരഡെസ്
ഫോർവേഡുകൾ
– തിയാഗോ അൽമാഡ
– ജൂലിയൻ അൽവാരസ്
– നിക്കോളാസ് ഗോൺസാലസ്
– ജോസ് മാനുവൽ ലോപ്പസ്
– ലൗട്ടാരോ മാർട്ടിനെസ്
– ലയണൽ മെസ്സി
– നിക്കോളാസ് പാസ്
– ഗിലിയാനോ സിമിയോണി
മാനേജർ
– ലയണൽ സ്കലോണി
– ലൂക്ക സിദാൻ
– ഒസാമ ബെൻബോട്ട്
– മെൽവിൻ മാസ്റ്റിൽ
ഡിഫൻഡർമാർ
– ഐസ മന്ദി
– റാമി ബെൻസെബൈനി
– മുഹമ്മദ് അമീൻ ടോഗായ്
– റയാൻ ഐത്-നൗരി
– ജാവൂൻ ഹാജം
– റാഫിക് ബെൽഗാലി
– സിനെദിൻ ബെലൈഡ്
– അഷ്റഫ് അബാദ
– സമീർ ചെർഗുയി
മിഡ്ഫീൽഡർമാർ
– നബിൽ ബെന്റാലെബ്
– റാമിസ് സെറൂക്കി
– ഹിഷാം ബൗദൗയി
– ഫാരെസ് ചൈബി
– ഹൊസ്സാം ഔവാർ
– ഇബ്രാഹിം മാസ
– യാസിൻ ടിട്രാവൂയി
ഫോർവേഡുകൾ
– റിയാദ് മെഹ്‌റെസ്
– മുഹമ്മദ് അമൗര
– അമീൻ ഗൗരി
– അനിസ് ഹജ്ജ് മൗസ്സ
– ആദിൽ ബൗൽബിന
– നാദിർ ബെൻബോവാലി
– ഫാരെസ് ഘെഡ്ജെമിസ്
മാനേജർ
– വ്‌ളാഡിമിർ പെറ്റ്കോവിച്ച്
– അലക്സാണ്ടർ ഷ്ലാഗർ
– ഫ്ലോറിയൻ വീഗെലെ
– പാട്രിക് പെന്റ്സ്
ഡിഫൻഡർമാർ
– ഡേവിഡ് അഫെംഗ്രുബർ
– കെവിൻ ഡാൻസോ
– സ്റ്റെഫാൻ പോഷ്
– ഡേവിഡ് അലാബ
– ഫിലിപ്പ് ലിൻഹാർട്ട്
– ഫിലിപ്പ് മ്വെനെ
– അലക്സാണ്ടർ പ്രസ്
– മാർക്കോ ഫ്രീഡൽ
– മൈക്കൽ സ്വോബോഡ
മിഡ്ഫീൽഡർമാർ
– സേവർ ഷ്ലാഗർ
– നിക്കോളാസ് സെയ്‌വാൾഡ്
– മാർസൽ സാബിറ്റ്സർ
– ഫ്ലോറിയൻ ഗ്രില്ലിറ്റ്ഷ്
– കാർണി ചുക്വുമേക്ക
– റൊമാനോ ഷ്മിഡ്
– കോൺറാഡ് ലെയ്മർ
– പാട്രിക് വിമ്മർ
– പോൾ വാനർ
– അലസ്സാൻഡ്രോ ഷോപ്ഫ്
ഫോർവേഡുകൾ
– മാർക്കോ അർനോട്ടോവിച്ച്
– മൈക്കൽ ഗ്രിഗറിറ്റ്ഷ്
– സാസ കലജ്ജിച്ച്
മാനേജർ
– റാൾഫ് റാങ്നിക്
– യസീദ് അബുലില
– അബ്ദല്ല അൽ-ഫഖൗരി
– നൂർ ബാനി അത്തിയ
ഡിഫൻഡർമാർ
– ഇഹ്‌സാൻ ഹദ്ദാദ്
– യാസൻ അൽ-അറബ്
– അബ്ദല്ല നാസിബ്
– മുഹമ്മദ് അബു ഹാഷിഷ്
– സെയ്ദ് അൽ-റോസാൻ
– ഹുസാം അബു ദഹബ്
– മോ അബുൽനാദി
– സലിം ഒബൈദ്
– അനാസ് ബദാവോയി
മിഡ്ഫീൽഡർമാർ
– രാജേ അയാദ്
– നൂർ അൽ-റവാബ്ദ
– ഇബ്രാഹിം സാദെ
– നിസാർ അൽ-റാഷ്ദാൻ
– മൊഹന്നദ് അബു തഹ
– അമീർ ജാമൂസ്
– മുഹമ്മദ് അൽ-ദാവൂദ്
ഫോർവേഡുകൾ
– മൂസ അൽ-തമാരി
– മഹ്മൂദ് അൽ-മാർദി
– അലി ഒൽവാൻ
– മുഹമ്മദ് അബു സ്രൈഖ്
– ഓഡെ അൽ-ഫഖൗരി
– ഇബ്രാഹിം സബ്ര
– അലി അസായിസെ
മാനേജർ
– ജമാൽ സെല്ലമി
– ഡിയോഗോ കോസ്റ്റ
– ജോസ് സാ
– റൂയി സിൽവ
– റിക്കാർഡോ വെൽഹോ
ഡിഫൻഡർമാർ
– ഡിയോഗോ ഡലോട്ട്
– മാത്യൂസ് നൂനസ്
– നെൽസൺ സെമെഡോ
– ജോവോ കാൻസെലോ
– നുനോ മെൻഡസ്
– ഗോൺസാലോ ഇനാസിയോ
– റെനാറ്റോ വെയ്ഗ
– റൂബൻ ഡയസ്
– ടോമാസ് അരൗജോ
മിഡ്ഫീൽഡർമാർ
– റൂബൻ നെവസ്
– സാമുവൽ കോസ്റ്റ
– ജോവോ നെവസ്
– വിറ്റിഞ്ഞ
– ബ്രൂണോ ഫെർണാണ്ടസ്
– ബെർണാഡോ സിൽവ
ഫോർവേഡുകൾ
– ജോവോ ഫെലിക്സ്
– ഫ്രാൻസിസ്കോ ട്രിൻകാവോ
– ഫ്രാൻസിസ്കോ കോൺസെകോ
– പെഡ്രോ നെറ്റോ
– റാഫേൽ ലിയോ
– ഗോൺസാലോ ഗ്യൂഡെസ്
– ഗോൺസാലോ റാമോസ്
– ക്രിസ്റ്റ്യാനോ റൊണാൾഡോ
മാനേജർ
– റോബർട്ടോ മാർട്ടിനെസ്
– മാത്യൂ എപ്പോളോ
– തിമോത്തി ഫയലു
– ലയണൽ എംപാസി
ഡിഫൻഡർമാർ
– ഡിലൻ ബടുബിൻസിക
– റോക്കി ബുഷിരി
– ഗെഡിയോൺ കലുലു
– സ്റ്റീവ് കപുഅദി
– ജോറിസ് കയാംബെ
– ആർതർ മസുഅകു
– ചാൻസൽ എംബെംബ
– ആക്സൽ തുവൻസെബെ
– ആരോൺ വാൻ-ബിസ്സക
മിഡ്ഫീൽഡർമാർ
– തിയോ ബോണ്ടോണ്ട
– ബ്രയാൻ സിപെംഗ
– മെഷാക്ക് എലിയ
– ഗായേൽ കകുട്ട
– എഡോ കയാംബെ
– നഥാനായൽ എംബുകു
– സാമുവൽ മൗട്ടൗസ്സാമി
– എൻഗാലെയൽ മുകൗ
– ചാൾസ് പിക്കൽ
– നോവ സാദിക്കി
ഫോർവേഡുകൾ
– സെഡ്രിക് ബകംബു
– സൈമൺ ബാൻസ
– ഫിസ്റ്റൺ മയേലെ
– യോവാനേ വിസ്സ
മാനേജർ
– സെബാസ്റ്റ്യൻ ഡെസബ്രെ
– ഉത്കിർ യുസുപോവ്
– അബ്ദുവാഹിദ് നെമറ്റോവ്
– ബോട്ടിറലി എർഗാഷെവ്
ഡിഫൻഡർമാർ
– റുസ്തം അഷുർമാറ്റോവ്
– ഫറൂഖ് സെയ്ഫിയേവ്
– ഖോജിയാക്ബർ അലിജോനോവ്
– ഷെർസോഡ് നസ്റുല്ലയേവ്
– ഉമർ എഷ്മുറോഡോവ്
– അബ്ദുക്കോദിർ ഖുസാനോവ്
– അബ്ദുള്ള അബ്ദുല്ലയേവ്
– ബെഖ്രൂസ് കരിമോവ്
– ജാഖോംഗിർ ഉറോസോവ്
– അവസ്‌ബെക് ഉൽമസാലിയേവ്
മിഡ്ഫീൽഡർമാർ
– ഒറ്റബെക് ഷുകുറോവ്
– ജലോലിദ്ദീൻ മഷാരിപോവ്
– ഒദിൽജോൺ ഹംറോബെക്കോവ്
– ഓസ്റ്റൺ ഉറുനോവ്
– ജാംഷിദ് ഇസ്കന്ദറോവ്
– ഡോസ്റ്റോൺബെക്ക് ഖാംദാമോവ്
– അബ്ബോസ്ബെക്ക് ഫൈസുല്ലയേവ്
– അക്മൽ മൊസ്ഗോവോയ്
– അസീസ്ജോൺ ഗാനിയിവ്
– ഷെർസോഡ് എസ്നോവ്
ഫോർവേഡുകൾ
– എൽഡോർ ഷോമുറോഡോവ്
– ഇഗോർ സെർഗീവ്
– അസീസ്ബെക്ക് അമോനോവ്
മാനേജർ
– ഫാബിയോ കന്നവാരോ
– കാമിലോ വർഗാസ്
– അൽവാരോ മോണ്ടെറോ
– ഡേവിഡ് ഒസ്പിന
ഡിഫൻഡർമാർ
– ഡാവിൻസൺ സാഞ്ചസ്
– ജോൺ ലുകുമി
– യെറി മിന
– വില്ലർ ഡിറ്റ
– ഡാനിയൽ മുനോസ്
– സാന്റിയാഗോ ഏരിയാസ്
– ജോഹാൻ മൊജിക്ക
– ഡെയ്‌വർ മച്ചാഡോ
മിഡ്ഫീൽഡർമാർ
– റിച്ചാർഡ് റിയോസ്
– ജെഫേഴ്സൺ ലെർമ
– കെവിൻ കാസ്റ്റാനോ
– ജുവാൻ കാമിലോ പോർട്ടില്ല
– ഗുസ്റ്റാവോ പ്യൂർട്ട
– ജോൺ ഏരിയാസ്
– ജോർജ് കാരസ്കൽ
– ജുവാൻ ഫെർണാണ്ടോ ക്വിന്ററോ
– ജെയിംസ് റോഡ്രിഗസ്
– ജമിന്റൺ കാമ്പാസ്
ഫോർവേഡുകൾ
– ജുവാൻ കാമിലോ ഹെർണാണ്ടസ്
– ലൂയിസ് ഡയസ്
– ലൂയിസ് സുവാരസ്
– കാർലോസ് ആൻഡ്രെസ് ഗോമസ്
– ജോൺ കോർഡോബ
മാനേജർ
– നെസ്റ്റർ ലോറെൻസോ
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്
ഗോൾകീപ്പർമാർ
– ജോർദാൻ പിക്ക്ഫോർഡ്
– ഡീൻ ഹെൻഡർസൺ
– ജെയിംസ് ട്രാഫോർഡ്
ഡിഫൻഡർമാർ
– റീസ് ജെയിംസ്
– എസ്‌റി കോൻസ
– ജാരെൽ ക്വാൻസ
– ജോൺ സ്റ്റോൺസ്
– മാർക്ക് ഗുഹി
– ഡാൻ ബേൺ
– നിക്കോ ഒറെയ്‌ലി
– ജ്ജെഡ് സ്പെൻസ്
– ടൈനോ ലിവ്രാമെന്റോ
മിഡ്ഫീൽഡർമാർ
– ഡെക്ലാൻ റൈസ്
– എലിയട്ട് ആൻഡേഴ്സൺ
– കോബി മെയിനോ
– ജോർദാൻ ഹെൻഡർസൺ
– മോർഗൻ റോജേഴ്സ്
– ജൂഡ് ബെല്ലിംഗ്ഹാം
– എബെറെച്ചി ഏസെ
ഫോർവേഡുകൾ
– ഹാരി കെയ്ൻ
– ഐവാൻ ടോണി
– ഓലി വാറ്റ്കിൻസ്
– ബുക്കായോ സാക
– മാർക്കസ് റാഷ്ഫോർഡ്
– ആന്റണി ഗോർഡൻ
– നോണി മഡുവെകെ
മാനേജർ
– തോമസ് ടൂച്ചൽ
– ഡൊമിനിക് ലിവകോവിച്ച്
– ഡൊമിനിക് കൊട്ടാർസ്കി
– ഐവർ പണ്ടൂർ
ഡിഫൻഡർമാർ
– ജോസ്കോ ഗ്വാർഡിയോൾ
– ഡ്യുജെ കലേറ്റ-കാർ
– ജോസിപ് സുറ്റാലോ
– ജോസിപ് സ്റ്റാനിസിക്
– മാരിൻ പോൺഗ്രാസിക്
– മാർട്ടിൻ എർലിക്
– ലൂക്ക വുസ്കോവിച്ച്
മിഡ്ഫീൽഡർമാർ
– ലൂക്ക മോഡ്രിച്ച്
– മാറ്റിയോ കൊവാസിച്ച്
– മരിയോ പസാലിക്
– നിക്കോള വ്ലാസിക്
– ലൂക്ക സുസിക്
– മാർട്ടിൻ ബറ്റുറിന
– ക്രിസ്റ്റ്യൻ ജാക്കിക്
– പെറ്റാർ സുസിക്
– നിക്കോള മോറോ
– ടോണി ഫ്രുക്ക്
ഫോർവേഡുകൾ
– ഇവാൻ പെരിസിച്ച്
– ആൻഡ്രെജ് ക്രാമാരിക്
– ആന്റെ ബുഡിമിർ
– മാർക്കോ പസാലിക്
– പെറ്റാർ മുസ
– ഇഗോർ മാറ്റനോവിച്ച്
മാനേജർ
– സ്ലാറ്റ്‌കോ ഡാലിച്ച്
– ബെഞ്ചമിൻ അസാരെ
– ലോറൻസ് അറ്റി-സിഗി
– ജോസഫ് അനാങ്
ഡിഫൻഡർമാർ
– ബാബ അബ്ദുൾ റഹ്മാൻ
– ഗിദിയോൺ മെൻസ
– മാർവിൻ സെനയ
– അലിഡു സെയ്‌ദു
– അബ്ദുൽ മുമിൻ
– ജെറോം ഒപ്പോകു
– ജോനാസ് അഡ്ജെറ്റി
– കോജോ ഒപ്പോങ് പെപ്ര
– എലിഷ ഒവുസു
– ഡെറിക് ലുക്കാസൻ
മിഡ്ഫീൽഡർമാർ
– തോമസ് പാർട്ടി
– ക്വാസി സിബോ
– അഗസ്റ്റിൻ ബോക്യേ
– കാലെബ് യെറെങ്കി
– അബ്ദുൾ ഫത്താവു ഇസാഹാക്കു
ഫോർവേഡുകൾ
– കമൽദീൻ സുലേമാന
– ക്രിസ്റ്റഫർ ബോൺസു ബാ
– ഏണസ്റ്റ് നുഅമ
– അന്റോയിൻ സെമെന്യോ
– ബ്രാൻഡൻ തോമസ്-അസാൻ്റെ
– പ്രിൻസ് ക്വാബെന അഡു
– ഇനാക്കി വില്യംസ്
– ജോർദാൻ അയ്യൂ
മാനേജർ
– കാർലോസ് ക്വീറോസ്
– ലൂയിസ് മെജിയ
– ഓർലാൻഡോ മോസ്ക്വേര
– സീസർ സാമുഡിയോ
ഡിഫൻഡർമാർ
– എറിക് ഡേവിസ്
– ഫിഡൽ എസ്കോബാർ
– മൈക്കൽ അമിർ മുറില്ലോ
– റോഡ്രിക് മില്ലർ
– ആൻഡ്രെസ് ആൻഡ്രേഡ്
– സീസർ ബ്ലാക്ക്മാൻ
– ജോസ് കോർഡോബ
– ജിയോവാനി റാമോസ്
– ജോർജ് ഗുട്ടിയറെസ്
– എഡ്ഗാർഡോ ഫരിന
മിഡ്ഫീൽഡർമാർ
– അനിബൽ ഗോഡോയ്
– ആൽബർട്ടോ ക്വിന്ററോ
– യോയൽ ബാർസെനാസ്
– അഡൽബർട്ടോ കാറാസ്‌ക്വില്ല
– ജോസ് ലൂയിസ് റോഡ്രിഗസ്
– ക്രിസ്റ്റ്യൻ മാർട്ടിനെസ്
– സീസർ യാനിസ്
– കാർലോസ് ഹാർവി
– അസാരിയസ് ലണ്ടോനോ
ഫോർവേഡുകൾ
– ജോസ് ഫജാർഡോ
– ഇസ്മായിൽ ഡയസ്
– സെസിലിയോ വാട്ടർമാൻ
– ടോമാസ് റോഡ്രിഗസ്
മാനേജർ
– തോമസ് ക്രിസ്റ്റ്യൻസൺ
* ജൂൺ 11: മെക്സിക്കോ vs ദക്ഷിണാഫ്രിക്ക
* ജൂൺ 11: ദക്ഷിണ കൊറിയ vs ചെക്ക് റിപ്പബ്ലിക്
* ജൂൺ 18: ചെക്ക് റിപ്പബ്ലിക് vs ദക്ഷിണാഫ്രിക്ക
* ജൂൺ 18: മെക്സിക്കോ vs ദക്ഷിണ കൊറിയ
* ജൂൺ 24: മെക്സിക്കോ vs ചെക്ക് റിപ്പബ്ലിക്
* ജൂൺ 24: ദക്ഷിണ കൊറിയ vs ദക്ഷിണാഫ്രിക്ക
ഗ്രൂപ്പ് ബി
* ജൂൺ 12: കാനഡ vs ബോസ്നിയ & ഹെർസഗോവിന
* ജൂൺ 18: സ്വിറ്റ്സർലൻഡ് vs ബോസ്നിയ & ഹെർസഗോവിന
* ജൂൺ 18: കാനഡ vs ഖത്തർ
* ജൂൺ 24: സ്വിറ്റ്സർലൻഡ് vs കാനഡ
* ജൂൺ 24: ബോസ്നിയ & ഹെർസഗോവിന vs ഖത്തർ
ഗ്രൂപ്പ് സി
* ജൂൺ 13: ബ്രസീൽ vs മൊറോക്കോ
* ജൂൺ 13: ഹൈറ്റി vs സ്കോട്ട്ലൻഡ്
* ജൂൺ 19: സ്കോട്ട്ലൻഡ് vs മൊറോക്കോ
* ജൂൺ 19: ബ്രസീൽ vs ഹൈറ്റി
* ജൂൺ 24: ബ്രസീൽ vs സ്കോട്ട്ലൻഡ്
* ജൂൺ 24: മൊറോക്കോ vs ഹൈറ്റി
ഗ്രൂപ്പ് ഡി
* ജൂൺ 12: യുഎസ്എ vs പരാഗ്വേ
* ജൂൺ 13: ഓസ്ട്രേലിയ vs തുർക്കി
* ജൂൺ 19: യുഎസ്എ vs ഓസ്ട്രേലിയ
* ജൂൺ 19: തുർക്കി vs പരാഗ്വേ
* ജൂൺ 25: യുഎസ്എ vs തുർക്കി
* ജൂൺ 25: പരാഗ്വേ vs ഓസ്ട്രേലിയ
ഗ്രൂപ്പ് ഇ
* ജൂൺ 14: ജർമ്മനി vs കുറാക്കാവോ
* ജൂൺ 14: ഐവറി കോസ്റ്റ് vs ഇക്വഡോർ
* ജൂൺ 20: ജർമ്മനി vs ഐവറി കോസ്റ്റ്
* ജൂൺ 20: ഇക്വഡോർ vs കുറാക്കാവോ
* ജൂൺ 25: ഇക്വഡോർ vs ജർമ്മനി
* ജൂൺ 25: കുറാക്കാവോ vs ഐവറി കോസ്റ്റ്
ഗ്രൂപ്പ് എഫ്
* ജൂൺ 14: നെതർലാൻഡ്‌സ് vs ജപ്പാൻ
* ജൂൺ 14: സ്വീഡൻ vs ടുണീഷ്യ
* ജൂൺ 20: നെതർലാൻഡ്‌സ് vs സ്വീഡൻ
* ജൂൺ 20: ടുണീഷ്യ vs ജപ്പാൻ
* ജൂൺ 25: ടുണീഷ്യ vs നെതർലാൻഡ്‌സ്
* ജൂൺ 25: ജപ്പാൻ vs സ്വീഡൻ
ഗ്രൂപ്പ് ജി
* ജൂൺ 15: ബെൽജിയം vs ഈജിപ്ത്
* ജൂൺ 15: ഇറാൻ vs ന്യൂസിലാൻഡ്
* ജൂൺ 21: ബെൽജിയം vs ഇറാൻ
* ജൂൺ 21: ന്യൂസിലാൻഡ് vs ഈജിപ്ത്
* ജൂൺ 26: ന്യൂസിലാൻഡ് vs ബെൽജിയം
* ജൂൺ 26: ഈജിപ്ത് vs ഇറാൻ
ഗ്രൂപ്പ് എച്ച്
* ജൂൺ 15: സ്പെയിൻ vs കേപ് വേർഡ്
* ജൂൺ 15: സൗദി അറേബ്യ vs ഉറുഗ്വേ
* ജൂൺ 21: സ്പെയിൻ vs സൗദി അറേബ്യ
* ജൂൺ 21: ഉറുഗ്വേ vs കേപ് വേർഡ്
* ജൂൺ 26: ഉറുഗ്വേ vs സ്പെയിൻ
* ജൂൺ 26: കേപ് വേർഡ് vs സൗദി അറേബ്യ
ഗ്രൂപ്പ് ഐ
* ജൂൺ 16: ഫ്രാൻസ് vs സെനഗൽ
* ജൂൺ 16: ഇറാഖ് vs നോർവേ
* ജൂൺ 22: ഫ്രാൻസ് vs ഇറാഖ്
* ജൂൺ 22: നോർവേ vs സെനഗൽ
* ജൂൺ 26: നോർവേ vs ഫ്രാൻസ്
* ജൂൺ 26: സെനഗൽ vs ഇറാഖ്
ഗ്രൂപ്പ് ജെ
* ജൂൺ 16: അർജന്റീന vs അൾജീരിയ
* ജൂൺ 16: ഓസ്ട്രിയ vs ജോർദാൻ
* ജൂൺ 22: അർജന്റീന vs ഓസ്ട്രിയ
* ജൂൺ 22: ജോർദാൻ vs അൾജീരിയ
* ജൂൺ 27: അർജന്റീന vs ജോർദാൻ
* ജൂൺ 27: അൾജീരിയ vs ഓസ്ട്രിയ
ഗ്രൂപ്പ് കെ
* ജൂൺ 17: പോർച്ചുഗൽ vs ഡി ആർ കോംഗോ
* ജൂൺ 17: ഉസ്ബെക്കിസ്ഥാൻ vs കൊളംബിയ
* ജൂൺ 23: പോർച്ചുഗൽ vs ഉസ്ബെക്കിസ്ഥാൻ
* ജൂൺ 23: കൊളംബിയ vs ഡി ആർ കോംഗോ
* ജൂൺ 27: കൊളംബിയ vs പോർച്ചുഗൽ
* ജൂൺ 27: ഡി ആർ കോംഗോ vs ഉസ്ബെക്കിസ്ഥാൻ
ഗ്രൂപ്പ് എൽ
* ജൂൺ 17: ഇംഗ്ലണ്ട് vs ക്രൊയേഷ്യ
* ജൂൺ 17: ഘാന vs പനാമ
* ജൂൺ 23: ഇംഗ്ലണ്ട് vs ഘാന
* ജൂൺ 23: പനാമ vs ക്രൊയേഷ്യ
* ജൂൺ 27: പനാമ vs ഇംഗ്ലണ്ട്
* ജൂൺ 27: ക്രൊയേഷ്യ vs ഘാന
* ഗ്രൂപ്പ് ഘട്ടം: ജൂൺ 11–27
* 32-ഓളം ടീമുകൾ ഉള്ള റൗണ്ട്: ജൂൺ 28–ജൂലൈ 3
* പ്രീ-ക്വാർട്ടർ: ജൂലൈ 4–7
* ക്വാർട്ടർ ഫൈനൽ: ജൂലൈ 9–11
* സെമി-ഫൈനൽ: ജൂലൈ 14–15
* ലൂസേഴ്‌സ് ഫൈനൽ: ജൂലൈ 18
* ഫൈനൽ (മെറ്റ്‌ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്‌സി): ജൂലൈ 19
തത്സമയ സംപ്രേക്ഷണം: എവിടെ കാണാം?
ഇന്ത്യയിൽ ലോകകപ്പ് എവിടെ കാണാം?
സീ നെറ്റ്‌വർക്കിന്റെ പുതിയ സ്പോർട്സ് ചാനലായ ‘യുണൈറ്റ്8 സ്പോർട്സ് നെറ്റ്‌വർക്കിലൂടെ’ (Unite8 Sports Network) ഇന്ത്യയിൽ ലോകകപ്പ് തത്സമയം കാണാം.
ഓൺലൈൻ സ്ട്രീമിംഗ്
സീ5 (Zee5) ആപ്പിലും വെബ്‌സൈറ്റിലും 2026-ലെ ഫിഫ ലോകകപ്പ് തത്സമയം ലഭ്യമാകും.
