close
ബുധനാഴ്‌ച, ജൂൺ 17
Advertisement

ലോകകപ്പ്: അൾജീരിയക്കെതിരെ ഗോൾ നേടി മെസ്സി; ചരിത്രനേട്ടവുമായി അർജന്റീന നായകൻ

2026 ലോകകപ്പിൽ മികച്ച തുടക്കമാണ് ലയണൽ മെസ്സിക്ക് ലഭിച്ചിരിക്കുന്നത്. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഗോൾ നേടി മെസ്സി അർജന്റീനക്ക് ലീഡ് നൽകി.

ഈ ഗോളോടെ ലോകകപ്പിൽ അർജന്റീനക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവുമായി മെസ്സി മാറി.

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടം ആദ്യം കൈവരിച്ച താരം.

Advertisement

അടുത്ത ദിവസം കോംഗോക്കെതിരെ നടക്കുന്ന മത്സരത്തിൽ സമാനമായ പ്രകടനം പുറത്തെടുക്കാനാകും റൊണാൾഡോയും ലക്ഷ്യമിടുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.