close
ചൊവ്വാഴ്‌ച, ജൂൺ 2
Advertisement

2026 ലോകകപ്പ്: സെനഗൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു

2026 ലോകകപ്പിനായുള്ള സെനഗൽ ദേശീയ ഫുട്ബോൾ ടീമിനെ സെനഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും ടൂർണമെന്റിനുമായി ശക്തമായ ടീമിനെയാണ് സെനഗൽ അണിനിരത്തുന്നത്.

2026 ലോകകപ്പിനുള്ള സെനഗൽ ദേശീയ ഫുട്ബോൾ ടീമിനെ സെനഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു.

ഗോൾകീപ്പർമാർ: എഡ്വേർഡ് മെൻഡി (അൽ-അഹ്‌ലി ജിദ്ദ), മോറി ഡിയാവ് (ലെ ഹാവ്രെ), യെഹ്വാൻ ഡിയോഫ് (നൈസ്)

Advertisement

പ്രതിരോധനിര: കലിദൂ കുലിബാലി (അൽ-ഹിലാൽ), എൽ ഹാജി മാലിക് ഡിയോഫ് (വെസ്റ്റ് ഹാം), മൗസ നിഖാതേ (ല്യോൺ), മമാദു സാർ (ചെൽസി), അബ്ദുലായെ സെക്ക് (മക്കാബി ഹൈഫ), ഇസ്മായിൽ ജേക്കബ്സ് (ഗലാറ്റസറെ), അന്റോയിൻ മെൻഡി (നൈസ്), ക്രപിൻ ഡിയാറ്റ (മൊണാക്കോ)

മധ്യനിര: ഇദ്രിസ്സ ഗയേ (എവർട്ടൺ), പാപ്പ ഗയേ (വില്ലാറയൽ), ലാമിൻ കമാര (മൊണാക്കോ), ഹബീബ് ഡിയാറ (സണ്ടർലാൻഡ്), പാഥെ സിസ് (റായോ വല്ലെക്കാനോ), പാപ്പ മത്താർ സാർ (ടോട്ടൻഹാം), ബാര എൻഡിയായെ (ബയേൺ മ്യൂണിക്ക്)

മുന്നേറ്റനിര: സാദിയോ മാനെ (അൽ-നസ്ർ), ഇസ്മായില സാർ (ക്രിസ്റ്റൽ പാലസ്), ഇലിമാൻ എൻഡിയായെ (എവർട്ടൺ), അസാനെ ഡിയാവോ (കോമോ), ഇബ്രാഹിം എംബായെ (പിഎസ്ജി), നിക്കോളാസ് ജാക്സൺ (ചെൽസി), ബാംബ ഡിയേങ് (ലോറിയന്റ്), ചെരിഫ് എൻഡിയായെ (സാംസൺസ്‌പോർ)


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.