close
വ്യാഴാഴ്‌ച, ജൂൺ 4
Advertisement

ലിവർപൂളിന്റെ പുതിയ പരിശീലകനായി അന്ദോണി ഇറോള; വ്യാഴാഴ്ച മെഴ്‌സിസൈഡിലേക്ക് തിരിക്കും

ലിവർപൂളിന്റെ പുതിയ ഹെഡ് കോച്ചായി ചുമതലയേൽക്കുന്നതിനുള്ള കരാർ നടപടികൾ പൂർത്തിയാക്കാൻ അന്ദോണി ഇറോള വ്യാഴാഴ്ച രാവിലെ മെഴ്‌സിസൈഡിലേക്ക് യാത്ര തിരിക്കും. റിപ്പോർട്ടർ ഡേവിഡ് ലിഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലിവർപൂളുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപുള്ള അവസാനവട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ബോൺമൗത്തുമായുള്ള കരാർ അവസാനിക്കുന്നതോടെ, ജൂലൈ ഒന്നിന് ഇറോള ഔദ്യോഗികമായി ലിവർപൂളിന്റെ പരിശീലക സ്ഥാനമേറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ബോൺമൗത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച അസിസ്റ്റന്റ് കോച്ചുമാരായ ടോമി എൽഫിക്ക്, ഷോൺ കൂപ്പർ എന്നിവരെയും ലിവർപൂളിലെ തന്റെ കോച്ചിങ് സ്റ്റാഫിലേക്ക് കൊണ്ടുവരാനാണ് ഇറോളയുടെ തീരുമാനം. എന്നാൽ, ഇവർ നിലവിൽ ബോൺമൗത്തുമായി കരാറിലുള്ളതിനാൽ, ക്ലബ്ബുകൾ തമ്മിൽ നഷ്ടപരിഹാര തുക സംബന്ധിച്ച ധാരണയിൽ എത്തേണ്ടതുണ്ട്.

Advertisement

According to reporter David Lynch, Andoni Iraola is set to travel to Merseyside on Thursday morning to finalise the agreement to become the next Liverpool head coach.

Some finishing touches are left to be made before Iraola puts pen to paper on a two-year contract with the Reds.

The Basque coach is likely to officially become the Liverpool boss on July 1, after his contract with Bournemouth expires.

Iraola is expected to be joined by the coaching staff he has worked with at his previous club, including assistant coaches Tommy Elphick and Shaun Cooper. However, they remain under contract at Bournemouth, so compensation must be agreed.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.